|    Jun 23 Sat, 2018 12:25 am
FLASH NEWS
Home   >  Sports  >  Cricket  >  

ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ ആഗ്രഹം: ബേസില്‍ തമ്പി

Published : 22nd May 2017 | Posted By: ev sports


കൊച്ചി: ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ഐപിഎല്‍ പത്താം സീസണിലെ എമര്‍ജിങ് പ്ലയര്‍ അവാര്‍ഡ് നേടിയ മലയാളി താരം ബേസില്‍ തമ്പി. നിരവധി പാഠങ്ങളാണ് ഐപിഎല്‍ സമ്മാനിച്ചത്. ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. വേഗം കുറക്കാതെ തന്നെ പന്ത് സ്വിങ് ചെയ്യാനാണ് ശ്രമം. ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്തണം. മുനാഫ് പട്ടേല്‍, ബ്രാവോ, സുരേഷ് റെയ്‌ന തുടങ്ങിയവരുടെ ഉപദേശങ്ങള്‍ ഐപിഎലില്‍ മികച്ച പ്രകടനം നടത്താന്‍ തന്നെ സഹായിച്ചെന്നും ബേസില്‍ പറഞ്ഞു.  ഐപിഎല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഇന്നലെ ബേസില്‍ കൊച്ചിയില്‍ തിരിച്ചെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss