|    Jul 25 Tue, 2017 8:39 pm
FLASH NEWS
Home   >  News now   >  

ധാക്ക ആക്രമണം;ഇന്ത്യക്കാരിയടക്കം 20 പേര്‍ കൊല്ലപ്പെട്ടു

Published : 2nd July 2016 | Posted By: mi.ptk

dhakka-2

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ റസ്റ്റോറന്റില്‍ നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 20 വിദേശികള്‍ മരിച്ചതായി സ്ഥിരീകരണം. ഇന്ത്യക്കാരിയായ താരുഷി ജെയ്ന്‍ ആണ് കൊല്ലെപ്പെട്ടിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ജപ്പാന്‍,ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.
ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സുരക്ഷാ സംഘം നടത്തിയ നീക്കത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക