|    May 30 Tue, 2017 4:42 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ധനസഹായം വിതരണം ചെയ്തു

Published : 8th August 2016 | Posted By: SMR

ദോഹ: ഖത്തര്‍ കെഎംസിസി  പയ്യന്നുര്‍ മണ്ഡലം കമ്മിറ്റിയുടെ ധന സഹായ വിതരണം പയ്യന്നുര്‍ ലീഗ് ഹൗസില്‍ നടന്നു. എസ് എ ഷുക്കൂര്‍ഹാജി അധ്യക്ഷത വഹിച്ചു. കെ ടി സഹദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു. പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ധന സഹായം കെ ടി സഹദുല്ല മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ അഷ്റഫിനെ ഏല്‍പ്പിച്ചു.
മൂസാന്‍ കുട്ടി നടുവില്‍, റഹീസ് പെരുമ്പ, ഷജീര്‍  ഇഖ്ബാല്‍,   റുക്നുദ്ധീന്‍ എ പി, ഫായിസ് കവ്വായി, നൗഷാദ് എസ് കെ,
അലി കോയിപ്ര, ഇബ്രാഹിം പുളിങ്ങോം, അഷ്റഫ് പുളിങ്ങോം സംസാരിച്ചു. സിദ്ധീഖ് പി സി സ്വാഗതവും ഗഫൂര്‍ എം സി നന്ദിയും പറഞ്ഞു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day