|    Jan 19 Fri, 2018 1:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ധക്ക ആക്രമണം: സ്ത്രീയെ അറസ്റ്റ് ചെയ്തു

Published : 23rd July 2016 | Posted By: SMR

ധക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയിലെ ഹോട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവതിയെ അറസ്റ്റ് ചെയ്തു. റുമ അക്തര്‍(22) എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. റുമയുടെ അറസ്റ്റ് പിതാവ് ബിജു മിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day