|    Mar 27 Mon, 2017 2:23 am
FLASH NEWS

ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് 19ാം തവണയും കിരീടം

Published : 2nd February 2016 | Posted By: swapna en

school-games-logo

കോഴിക്കോട്; ദേശീയ സ്‌കൂള്‍ കായികമേളയില്‍ 19ാം തവണയും കേരളത്തിന് കിരീടം. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 39 സ്വര്‍ണ്ണവും 28 വെള്ളിയും 16 വെങ്കലവുമാണ് കേരളം നേടിയത്. പത്ത് കേരളാ താരങ്ങള്‍ക്ക് മീറ്റ് റെക്കോഡുണ്ട്.  ട്രിപ്പിള്‍ സ്വര്‍ണ്ണം നേടിയ  എലിസബത്ത് കരോലിനാണ് കേരളത്തിന്റെ താരം. അവസാന ദിവസമായ ഇന്ന് കേരളം 11 സ്വര്‍ണ്ണവും 10 വെള്ളിയും അഞ്ചു വെങ്കലവും നേടി.

 

 

 

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക