|    Mar 30 Thu, 2017 4:31 am
FLASH NEWS

ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ സെല്‍ഫിയ്ക്ക് നിരോധനം

Published : 10th August 2016 | Posted By: mi.ptk

selfie-taj-mahal-india

ന്യൂഡല്‍ഹി: ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിറക്കി. ആഗസ്ത് 12 മുതല്‍ 18 വരെ ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ നിന്ന് സെല്‍ഫിയെടുക്കന്നത് തടയണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ടൂറിസം മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ് ഘട്ടില്‍ നടക്കുന്ന ആഘോഷപരിപാടിയ്ക്ക് സുരക്ഷ ശക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സെല്‍ഫി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day