|    Jul 17 Tue, 2018 9:52 am
FLASH NEWS
Home   >  Just In   >  

ദേശീയ വനിതാ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിക്കും

Published : 6th November 2017 | Posted By: mi.ptk

കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഇന്ന് ഹാദിയയെ സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞായിരിക്കും ഹാദിയയുടെ വൈക്കത്തുള്ള വീട്ടിലെത്തുകയെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയെ കണ്ടശേഷം കേസിന്റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കുമെന്നും  മറ്റന്നാള്‍ നിമിഷ ഫാത്തിമയുടെ മാതാവിനെയും സന്ദര്‍ശിക്കുമെന്നും രേഖ ശര്‍മ്മ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss