|    Dec 15 Sat, 2018 11:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാണ് കേരളത്തിനാവശ്യം: വരുണ്‍ ധവാന്‍

Published : 19th August 2018 | Posted By: kasim kzm

മുംബൈ: പ്രളയമുഖത്തിരിക്കുന്ന കേരളത്തിനിപ്പോള്‍ ആവശ്യം ദേശീയമാധ്യമങ്ങളുടെ ശ്രദ്ധയും കേന്ദ്രത്തിന്റെയും മറ്റ് ഇന്ത്യന്‍ പൗരന്മാരുടെയും സഹായസഹകരണങ്ങളുമാണെന്ന് ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍. എല്ലാവരും ഇതിനായി ഒരുമിച്ച് നില്‍ക്കണമെന്നും നടന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിലെ സ്ഥിതി വളരെ മോശമാണ്. കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഹൃദയഭേദകമാണെന്നും വരുണ്‍ കുറിച്ചു.
വരുണിനെ കൂടാതെ ബോളിവുഡിലെ ധാരാളം താരങ്ങളാണ് ദുരന്തത്തെ അതിജീവിക്കാന്‍ കേരളത്തിനായി കൈകോര്‍ത്തിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss