|    Jan 18 Wed, 2017 2:58 am
FLASH NEWS

ദേശീയ കെട്ടിടനിര്‍മാണ കോര്‍പറേഷന്‍ കൂടുതല്‍ പങ്കാളിത്തമുണ്ടാക്കണം

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി:   ദേശീയ കെട്ടിട നിര്‍മാണ കോര്‍പറേഷന്‍ 2015-16 കാലയളവിലെ ലാഭവിഹിതമായ 108 കോടി രൂപയുടെ ചെക്ക് കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡുവിന് കൈമാറി. അറ്റാദായത്തില്‍ സുസ്ഥിര വളര്‍ച്ച നേടിയതില്‍ എന്‍ബിസിസിയെ അഭിനന്ദിച്ച മന്ത്രി സംസ്ഥാന ഗവണ്‍മെന്റുകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയുമായി പങ്കാളിത്തം രൂപീകരിച്ച് എന്‍ബിസിസിയുടെ ബിസിനസ് പ്രൊഫൈല്‍ വികസിപ്പിക്കണമെന്നും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക