|    Mar 29 Wed, 2017 7:08 am
FLASH NEWS

ദേശീയഗാനത്തിന് എഴുന്നേറ്റില്ല, യുവാക്കള്‍ക്ക് മര്‍ദ്ദനം

Published : 11th January 2017 | Posted By: frfrlnz

national-anthem
ചെന്നൈ: ദേശീയ ഗാനത്തിന് സിനിമാ തിയേറ്ററില്‍ എണീറ്റ് നില്‍ക്കാത്തതിന് ചെന്നൈയില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനം. വഡാപളനി തിയേറ്ററില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. എണീറ്റ് നില്‍ക്കാത്തതിന് ഒരു വിഭാഗം ആളുകള്‍ യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഏഴുപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെത്തുടര്‍ന്ന് തിയേറ്ററില്‍ എറെനേരം സംഘര്‍ഷാവസ്ഥയായിരുന്നു.  കഴിഞ്ഞ നവംബറിലാണ് തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പായി ദേശീയ ഗാനം വയ്ക്കാനും ഏവരും എണീറ്റ് നില്‍ക്കണമെന്ന വിധിയും ഉണ്ടായത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day