|    Nov 21 Wed, 2018 2:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേവസ്വം ബോര്‍ഡ് സംവരണംസംവരണ സമുദായ മുന്നണി അനാവശ്യമായി ഇടപെടരുത്

Published : 6th November 2018 | Posted By: kasim kzm

ആലപ്പുഴ: ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരേ സംവരണ സമുദായ മുന്നണി അനാവശ്യമായി ഇടപെടരുതെന്ന് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റും സംവരണ സമുദായ മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. എ പൂക്കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മുസ്‌ലിം സമുദായവും ക്രൈസ്തവ വിഭാഗവും ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നതസ്ഥാനത്ത് ബന്ധുനിയമനം നടത്തിയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയും സംസ്ഥാന സര്‍ക്കാരിന് കളങ്കം വരുത്തിയ കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പൂക്കുഞ്ഞ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss