|    Jul 22 Sun, 2018 6:03 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേവസ്വം ബോര്‍ഡിലെ 90 ശതമാനം ശമ്പളവും മുന്നാക്കക്കാര്‍ക്ക്

Published : 24th September 2017 | Posted By: fsq

 

ഹരിപ്പാട്: ക്ഷേത്രങ്ങളില്‍ സവര്‍ണ മേധാവിത്വമാണെന്നും ദേവസ്വം ബോര്‍ഡില്‍ നിന്നു 90 ശതമാനം ശമ്പളവും കൊണ്ടുപോവുന്നതു മുന്നാക്കക്കാരാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ചേപ്പാട് യൂനിയന്‍ ദശാബ്ദിയാഘോഷ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെട്ടികുളങ്ങര ശാന്തി നിയമന വിഷയം യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ താന്‍ അറിയുന്നതു പത്രങ്ങളിലൂടെ മാത്രമാണെന്നും ആവശ്യങ്ങള്‍ക്കു മാത്രം ഓടിക്കൂടുന്ന സമുദായമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss