|    Jul 16 Mon, 2018 10:24 am
Home   >  National   >  

ദേരാ സച്ചാ രേഖകളില്ലാതെ 14 മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കേളജിന്‌ കൈമാറി

Published : 9th September 2017 | Posted By: shadina sdna


ലക്‌നൗ: മാനഭംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ ദേരാ സച്ചാ സൗദയില്‍ നിന്ന് മതിയായ രേഖകളില്ലാതെ 14 മൃതദേഹങ്ങള്‍ ലക്‌നൗവിലെ സ്വകാര്യ മെഡിക്കല്‍ കേളജായ ജിസിആര്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനു കൈമാറിയതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം യുപി സര്‍ക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ ത്തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ ആശ്രമത്തില്‍ പോലിസ് പരിശോധന തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss