|    Jan 23 Mon, 2017 8:29 pm
FLASH NEWS

ദുലീപ് ട്രോഫി: ഇന്ത്യ റെഡിന് തകര്‍പ്പന്‍ ജയം

Published : 27th August 2016 | Posted By: SMR

ഗ്രേറ്റര്‍ നോയ്ഡ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രീനിനെതിരേ ഇന്ത്യ റെഡിന് 219 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
497 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗ്രീന്‍ അവസാനദിനം 277 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് റെഡിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക