|    Jul 24 Mon, 2017 10:17 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ദുലീപ് ട്രോഫി: ഇന്ത്യ ഗ്രീനിന് ബാറ്റിങ് തകര്‍ച്ച

Published : 7th September 2016 | Posted By: SMR

നോയ്ഡ: ദുലീപ് ഗ്രോഫി ക്രി ക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ബ്ലൂവിനെതിരെ ഗ്രീനിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിങ്‌സിലെ മറുപടി ബാറ്റിങില്‍ 47 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഗ്രീന്‍ ഏഴ് വി ക്കറ്റ് നഷ്ടത്തില്‍ 189 എന്ന നിലയിലാണ്.
ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടീം 707 റണ്‍സെടുത്തിരുന്നു. നേരത്തെ ചേതേശ്വര്‍ പൂജാരയുടെയും (166) മായങ്ക് അഗര്‍വാളിന്റയും(161) ഷെല്‍ഡോ ജാക്‌സെന്റെയും (105) സെഞ്ച്വറിക്കരുത്തിലാണ് ബ്ലൂ 707 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ബ്ലൂവിന് വേണ്ടി അഭിമന്യു മിഥുന്‍ മൂന്ന് വിക്കറ്റ് നേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക