|    Sep 21 Fri, 2018 7:53 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദുരിതബാധിതര്‍ക്ക് സാന്ത്വനമേകി തിരുവോണനാളില്‍ സ്റ്റീഫന്‍ ദേവസ്സി

Published : 27th August 2018 | Posted By: kasim kzm

തൃശൂര്‍: മഴക്കെടുതികളില്‍ വീടുപേക്ഷിച്ച് ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അഭയംതേടിയ 2000ത്തോളം ദുരിത ബാധിതര്‍ക്കു തിരുവോണ നാളില്‍ സാന്ത്വനമായി സ്റ്റീഫന്‍ ദേവസ്സി സംഗീത വിരുന്നൊരുക്കി. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം മുഴുവന്‍ പേരും ആനന്ദനൃത്തമാടി. സ്റ്റീഫന്‍ ദേവസ്സി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് സാമൂഹിക സുരക്ഷാ മിഷന്റെ സഹകരണവും ഉണ്ടായിരുന്നു. ഗായകന്‍ ശ്യാം പ്രസാദ് സ്റ്റീഫനൊപ്പം ചേര്‍ന്നു. സാം ദേവസ്സി, വി എസ് ഡേവിഡ് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss