|    Sep 20 Thu, 2018 6:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദുരിതപ്പെയ്ത്തില്‍ വിമാനക്കമ്പനികള്‍ ചാര്‍ജ് കൂട്ടുന്നതായി പരാതി

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ദുരിതപ്പെയ്ത്തില്‍ കേരളം ദുരന്തമുഖത്തിരിക്കുമ്പോള്‍ വിമാനക്കമ്പനികള്‍ ചാര്‍ജ് കൂട്ടുന്നതായി പരാതി. കൊച്ചി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് മറ്റിടങ്ങളിലേക്കുള്ള നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയെന്ന പരാതിയാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ വ്യോമയാന ഡയറക്ടറേറ്റിറ്റ് ഇടപെട്ടിട്ടുണ്ട്. ഡല്‍ഹി-തിരുവനന്തപുരം സെക്റ്ററില്‍ 10,000 രൂപയില്‍ കൂടുതല്‍ വിമാന ചാര്‍ജ് വാങ്ങരുതെന്ന് വ്യോമയാന ഡയറക്ടറേറ്റ് വിവിധ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss