|    Nov 14 Wed, 2018 11:39 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുരന്തത്തില്‍ പാസ്‌പ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കും

Published : 19th August 2018 | Posted By: ke

ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ പാസ്‌പ്പോര്‍ട്ട് നഷ്ടപ്പെട്ട പ്രവാസി മലയാളികള്‍ക്ക് യാതൊരു ഫീസും ഈടാക്കാതെ സൗജന്യമായി നല്‍കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. പാസ്‌പ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ബന്ധപ്പെട്ട രേഖകളുമായി പാസ്‌പ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് മന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss