|    Mar 28 Tue, 2017 2:08 am
FLASH NEWS

ദുബായില്‍ മരിച്ചു

Published : 14th July 2016 | Posted By: SMR

പത്തനാപുരം: ദുബായില്‍   ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കമ്പിനി ജീവനക്കാരന്‍  മരിച്ചു.തലവൂര്‍ ഞാറക്കാട് കുളമാവിളയില്‍ ദീപാ ഭവനില്‍ അനില്‍കുമാറാണ് (52)മരിച്ചത് .ദുബായിലൈ റാസല്‍ഹൈമയില്‍ വച്ച് കുഴഞ്ഞ് വീണ ഉട ന്‍ സമീപത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാനായില്ല.ഭാര്യ. ഡേ ാ.മീര കെ.നായര്‍.(സീനിയര്‍ അസിസ്റ്റന്റ് കെഎസ്ഇബി (തിരുവനന്തപുരം ).മക്കള്‍.ഗോപിക ,രാധിക ,ദേവിക.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day