|    Mar 25 Sat, 2017 1:34 am
FLASH NEWS

ദുബയ് വിമാനം മുംബൈയില്‍ അടിയന്തിരമായി നിലത്തിറക്കി

Published : 26th July 2016 | Posted By: mi.ptk

ദുബയ്:  വിമാനത്തില്‍ നിന്നും പുക കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബയില്‍ നിന്നും മാലിയിലേക്ക് പുറപ്പെട്ട വിമാനം മുംബൈയില്‍ അടിയന്തിരമായി നിലത്തിറക്കി. 309 യാത്രക്കാരുമായി പോയ ബോയിംഗ് 777-300 വിമാനമാണ് നിലത്തിറക്കിയത്.  യാത്രക്കിടെ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് മുംബൈ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ (എ.ടി.സി) വിഭാഗത്തിലേക്ക് വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.

(Visited 199 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക