|    Jul 26 Wed, 2017 6:18 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയ് യാത്രക്കാരന്‍ വിമാനത്തില്‍ നിര്യാതനായി

Published : 21st June 2016 | Posted By: sdq

EMIRATES

ദുബയ്: ദുബയില്‍ നിന്നും ഇംഗഌണ്ടിലെ മാംഞ്ചസ്റ്ററിലേക്ക് പോയ എമിറേറ്റ്‌സ് വിമാനത്തില്‍ 71 വയസ്സായ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സീറ്റില്‍ കിടന്നിരുന്ന യാത്രക്കരനെ വിമാന ജോലിക്കാര്‍ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു.

യാത്രക്കാരെ ഒഴിപ്പിച്ചതിന് ശേഷം മൃതദേഹം മാറ്റി. ദുബയില്‍ നിന്നും കാലത്ത് പുറപ്പെട്ട് രാവിലെ 7.30ന് മാംഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയ ബോയിംഗ് 777 എന്ന ഇ.കെ.21 വിമാനത്തിലാണ് സംഭവം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക