|    Jun 22 Fri, 2018 12:56 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദുബയില്‍ 79 നില കെട്ടിടത്തില്‍ തീപ്പിടിത്തം

Published : 5th August 2017 | Posted By: fsq

 

ദുബയ്: ദുബയില്‍ 79 നില കെട്ടിടത്തില്‍ തീപ്പിടിത്തം. ലോകത്തെ ഏറ്റവും ഉയരമുള്ള പാര്‍പ്പിട സമുച്ചയങ്ങളിലൊന്നായ ടോര്‍ച്ച് ടവറിലാണ് ഇന്നലെ പുലര്‍ച്ചെയോടെ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദുബയ് മറീന പ്രദേശത്തുള്ള കെട്ടിടത്തില്‍ ഇതിനു മുമ്പ് 2015ലും അഗ്നിബാധയുണ്ടായിരുന്നു. സമീപത്തെ തെരുവുകളില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss