|    Feb 20 Tue, 2018 1:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

Published : 26th January 2017 | Posted By: G.A.G

dubai-death

ദുബയ്: ദുബയിലുണ്ടായ  വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ് പൊട്ടച്ചോല (41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ പാലക്കല്‍ (42) എന്നിവരാണു മരിച്ചത്.
ദുബയ് നഗരത്തിനു സമീപമുള്ള മര്‍മൂം അല്‍ ലിസൈലിയില്‍ വച്ച് നടന്നുപോകവേ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു.
അല്‍ ലിസൈലിയിലെ ഒരു കുതിര വളര്‍ത്തു കേന്ദ്രത്തിലെ ജീവനക്കാരാണ് ഇരുവരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss