|    Oct 18 Thu, 2018 8:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ പ്രസവാവധി 3 മാസം

Published : 19th January 2017 | Posted By: mi.ptk

ദുബയ്:  ദുബയ് സര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പ്രസവാവധി മൂന്ന് മാസമാക്കി. മാര്‍ച്ച് ഒന്ന് മുതലാണ് നിയമം ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ റാഷിദാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. 3 മാസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിയായിരിക്കും വനിതാ ജീവനക്കാര്‍ക്ക് നവജാത ശിശുക്കളെ പരിചരിക്കാന്‍ പുതിയ നിയമ പ്രകാരം ലഭിക്കുക. നിലവില്‍ 2 മാസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് ലഭിക്കുന്നത്. കൂടാതെ ഒരു മാസത്തെ വേതനം ഇല്ലാത്ത അവധിയും ലഭിച്ചിരുന്നു. ദുബയില്‍ പ്രസവാവധി 3 മാസം

ദുബയ്:  ദുബയ് സര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പ്രസവാവധി മൂന്ന് മാസമാക്കി. മാര്‍ച്ച് ഒന്ന് മുതലാണ് നിയമം ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ റാഷിദാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. 3 മാസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിയായിരിക്കും വനിതാ ജീവനക്കാര്‍ക്ക് നവജാത ശിശുക്കളെ പരിചരിക്കാന്‍ പുതിയ നിയമ പ്രകാരം ലഭിക്കുക. നിലവില്‍ 2 മാസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് ലഭിക്കുന്നത്. കൂടാതെ ഒരു മാസത്തെ വേതനം ഇല്ലാത്ത അവധിയും ലഭിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss