|    Jan 19 Thu, 2017 8:46 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുബയില്‍ നിരവധി പേര്‍ രക്തദാനം ചെയ്തു

Published : 26th February 2016 | Posted By: swapna en

uae
ദുബയ്:  എമിറേറ്റ്‌സ് ഇന്ത്യ ഫ്രെറ്റേണിറ്റി ഫോറം ദുബയ് ഘടകം ദുബയ് ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലുള്ള ബ്ലഡ് ബാങ്കുമായി സഹകരിച്ച് ‘ ഗിഫ്റ്റ് ഓഫ് ലൈഫ്’ എന്ന പേരില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ 7.30 ന് തുടങ്ങിയ ക്യാംപില്‍  നിരവധി പേരാണ് രക്ത ദാനം ചെയ്തത്. വൈകിട്ട് 7.30 വരെ അല്‍ ഖൂസിലെ ഒയാസിസ് വില്ലേജിന്റെ എതിര്‍ വശത്തുള്ള ഹാളില്‍ നടക്കുന്ന ക്യാപില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 168 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക