|    Oct 20 Fri, 2017 1:55 am
Home   >  Todays Paper  >  Page 4  >  

ദുബയില്‍ തീപിടിച്ച കെട്ടിടത്തില്‍നിന്ന് ചാടിയ മലയാളിക്കും മകള്‍ക്കും പരിക്കേറ്റു

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: മുഹൈസിനയിലുള്ള താമസ കെട്ടിടത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് ബാല്‍ക്കണി വഴി പുറത്തേക്ക് ചാടിയ മലയാളിക്കും മകള്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി ബൈജു (50), മകള്‍ നജ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നജ്മക്കാണ് കാര്യമായി പരിക്കേറ്റത്. ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക