|    Jul 29 Sat, 2017 5:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ദീപ കര്‍മാക്കര്‍ ബിഎംഡബ്ല്യു തിരിച്ച് നല്‍കാനൊരുങ്ങുന്നു

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് ദീപ കര്‍മാക്കര്‍ വനിതാ വിഭാഗം ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയപ്പോള്‍ ഹൈദരാബാദ് ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡന്റ് വി ചാമുണ്ഡേശ്വര നാഥു നല്‍കിയ ബിഎംഡബ്ലു കാറ് തിരിച്ചു നല്‍കാനൊരുങ്ങുന്നു.  കോടികള്‍ വിലമതിക്കുന്ന വാഹനത്തിന്റെ പരിപാലന ചിലവ് താങ്ങാനാവാത്തത്മൂലം കാറിന്റെ വില അക്കൗണ്ടിലേക്ക് നല്‍കാന്‍ അദ്ദേഹം സമ്മതിച്ചതായും ദീപ ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക