|    Jul 28 Fri, 2017 12:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദീപിക പാദുകോണ്‍ സൈക്യാട്രിക് സൊസൈറ്റി ബ്രാന്‍ഡ് അംബാസഡര്‍

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വിഷാദത്തിനെതിരേ സ്വയം പോരാടുന്ന ബോളിവുഡ് നടി ദീപിക പാദുകോണ്‍ ഇനി ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസഡര്‍. 1947ല്‍ രൂപീകൃതമായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ഇനി ദീപികയുടെ ബംഗളൂരു ആസ്ഥാനമായ ലീവ് ലൗലാഫ് ഫൗണ്ടേഷനുമായി കൈകോര്‍ത്ത് മാനസികാരോഗ്യ ആശയ പ്രചാരണരംഗത്തു സജീവമാകും. ഇന്ത്യക്കാരന്റെ മാനസികാരോഗ്യം രാജ്യത്തിനുവേണ്ടി വളര്‍ത്തിയെടുക്കേണ്ടതിനെക്കുറിച്ചാണു സംരംഭം ലക്ഷ്യമിടുന്നതെന്നു ദീപിക പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക