|    Oct 24 Tue, 2017 1:27 pm
FLASH NEWS
Home   >  News now   >  

ദീപാ കര്‍മാര്‍ക്കറിനും ജിത്തു റായിക്കും ഖേല്‍ രത്‌ന

Published : 17th August 2016 | Posted By: G.A.G

ന്യൂഡല്‍ഹി : അര്‍ജുന-ഖേല്‍രത്‌ന കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒളിംപിക്  ജിംനാസ്റ്റിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദീപാ കര്‍മാര്‍ക്കറിനും ഷൂട്ടിങ് താരം ജിത്തു റായിക്കും ഖേല്‍ രത്‌ന ലഭിച്ചു. അത്‌ലറ്റ് ലളിതാ ബാബര്‍, വി രഘുനാഥ് (ഹോക്കി), ബോക്‌സിങ് താരം ശിവ് ഥാപ്പ, അപൂര്‍വി ചന്ദേല(ഷൂട്ടിങ്), അജിന്‍ക്യ രഹാനെ (ക്രിക്കറ്റ്്), സൗരവ് കോത്താരി (ബില്യാര്‍ഡ്‌സ്) രജത് ചൗഹാന്‍ (അമ്പെയ്ത്ത്്്്) എന്നിവര്‍ക്കാണ് അര്‍ജുന അവാര്‍ഡുകള്‍. പട്ടികയിലുണ്ടായിരുന്ന മലയാളികള്‍ക്കാര്‍ക്കും അര്‍ജുന ലഭിച്ചില്ല. നാലു മലയാളികളുടെ പേര് സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക