|    Oct 17 Wed, 2018 3:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദീപാവലിയോടെ ഇന്ധന വില കുറയും

Published : 19th September 2017 | Posted By: fsq

 

അമൃത്‌സര്‍: അടുത്ത മാസം ദീപാവലിയോടെ ഇന്ധന വില കുറഞ്ഞേക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ദിനംപ്രതിയുള്ള ഇന്ധന വില മാറ്റങ്ങള്‍ക്കെതിരേ പ്രതിപക്ഷം രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. അമേരിക്കയില്‍ വെള്ളപ്പൊക്കം മൂലം എണ്ണയുല്‍പാദനം 13 ശതമാനത്തോളം ഇടിഞ്ഞതാണ് സംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമാവുന്നതെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss