|    Jul 25 Tue, 2017 2:18 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദില്‍മ റൂസഫി ന്റെ വാദം കേള്‍ക്കല്‍ തുടങ്ങി

Published : 27th August 2016 | Posted By: SMR

ബ്രസീലിയ: ബ്രസീലില്‍ കുറ്റവിചാരണാ നടപടികളുടെ ഭാഗമായി മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ വാദം ആരംഭിച്ചു. ബജറ്റില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിലാണു ദില്‍മ റൂസഫിനെതിരായ കുറ്റവിചാരണ. ദില്‍മയ്‌ക്കെതിരായ കുറ്റവിചാരണയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച അന്തിമ വോട്ടെടുപ്പു നടന്നേക്കുമെന്ന് ചില സെനറ്റ് അംഗങ്ങള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക