|    Jun 18 Mon, 2018 7:48 am
FLASH NEWS
Home   >  Kerala   >  

ദിലീപിന്റെ അറസ്റ്റ്:ഡിജിപിക്ക് വധഭീഷണി

Published : 3rd August 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രിമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് വധഭീഷണി. ഡിജിപിയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. നെടുമ്പാശേരി സ്വദേശി നിഷാദാണ് ഭീഷണിപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിച്ചശേഷം മാത്രം മേല്‍നടപടി സ്വീകരിച്ചാല്‍ മതിയെന്ന് ഡിജിപി നിര്‍ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss