|    Oct 19 Fri, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദിലീപിനെതിരേ നടക്കുന്നത് പുരുഷപീഡനമെന്ന് പി സി ജോര്‍ജ്

Published : 25th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: നടന്‍ ദിലീപിനെതിരേ സര്‍ക്കാര്‍ നടത്തുന്നത് പുരുഷ പീഡനമാണെന്ന് പി സി ജോര്‍ജ് എംഎല്‍എ കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടിക്കെതിരേ നടന്ന കുറ്റകൃത്യം ഡല്‍ഹിയിലെ നിര്‍ഭയ സംഭവവുമായി താരതമ്യം പോലുള്ള വാദങ്ങളാണ് പോലിസ് ദിലീപിന് ജാമ്യം നിഷേധിക്കാനായി കോടതികളില്‍ ഉപയോഗിക്കുന്നത്. ഇത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണം നേടി എത്തിയ പി യു ചിത്രയെ സ്വീകരിക്കാന്‍ ആരും എത്താതിരുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss