|    Jul 17 Tue, 2018 11:07 pm
FLASH NEWS
Home   >  Kerala   >  

ദിലീപിനെതിരെ അനൂപ് ചന്ദ്രന്റെ മൊഴി

Published : 11th September 2017 | Posted By: mi.ptk

കൊച്ചി: നടി ആക്രമിക്കപെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മൊഴി നല്‍കി നടന്‍ അനൂപ് ചന്ദ്രന്‍. ദിലീപ് തന്നെ സിനിമയിര്‍ നിന്ന് ഒതുക്കി എന്നാണ് അനൂപ് ചന്ദ്രന്‍ പോലീസിന് മുമ്പാകെ മൊഴി നല്‍കിയത്. മിമിക്രിക്കെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് തന്നോട് ദിലീപിന് വൈരാഗ്യമുണ്ടായത് എന്നുകരുതുന്നതായി അനൂപ് ചന്ദ്രന്‍ പറഞ്ഞു. ‘മോസ് ആന്റ് ക്യാറ്റ്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം തന്റെ നിരവധി അവസരങ്ങള്‍ നഷ്ടമായതായും അനൂപ് ചന്ദ്രന്‍ മൊഴി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss