|    Oct 17 Wed, 2018 12:21 am
FLASH NEWS
Home   >  Kerala   >  

ദിലീപിനു വേണ്ടി ദോഷപരിഹാര പൂജ ചെയ്ത് ബിജെപി നേതാവ്

Published : 18th September 2017 | Posted By: shadina sdna


കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടി ബിജെപി നേതാവ് ദേഷപരിഹാര പൂജ നടത്തി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി പി മുകുന്ദനാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ താരത്തിനായി പൂജ നടത്തിയത്. ദിലീപുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നും അദ്ദേഹത്തിന് സമയ ദോഷം മാറാനും വ്യക്തിപരമായ നേട്ടങ്ങളുണ്ടാവാനുമാണ് പൂജ നടത്തിയതെന്നും പിപി മുകുന്ദന്‍ പറഞ്ഞു. അതേസമയം ദിലീപിന് നാലാം തവണയും കോടതി ജാമ്യം നിഷേധിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss