|    Sep 26 Wed, 2018 2:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദാവൂദിന്റെ സാമ്പത്തിക കാര്യ മാനേജര്‍ പിടിയില്‍

Published : 20th August 2018 | Posted By: kasim kzm

ലണ്ടന്‍: ദാവൂദ് ഇബ്രാഹീമിന്റെ സാമ്പത്തിക കാര്യ വിഭാഗം മാനേജരും ഉറ്റ സുഹൃത്തുമായ ജാബിര്‍ മോതി പിടിയില്‍. ദാവൂദുമായി മാത്രമല്ല ഭാര്യ, മക്കള്‍, മരുമക്കള്‍ എന്നിവരുമായും സാമ്പത്തിക ഇടപാടുകളുള്ള ആളാണു മോതി. ഇവരുമായുള്ള പണമിടപാടുകളെക്കുറിച്ച് ലണ്ടന്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹം അറസ്റ്റിലായത്. ലണ്ടനിലെ ഹില്‍ട്ടന്‍ ഹോട്ടലില്‍ നിന്നാണു പാക് സ്വദേശിയായ മോതി പിടിയിലായതെന്നു പോലിസ് അറിയിച്ചു. ദാവൂദിന്റെ കുടുംബത്തെ യുകെയിലേക്കു കടക്കാന്‍ സഹായിച്ചതില്‍ പ്രധാനിയാണു മോതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss