|    Oct 20 Sat, 2018 2:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദാവൂദിന്റെ ഭാര്യയുടെ സന്ദര്‍ശനം : മോദി മറുപടി പറയണം

Published : 24th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹീമിന്റെ ഭാര്യ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നു കോണ്‍ഗ്രസ്. ഇതിനു മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ ഭാര്യ മെഹ്ജബിന്‍ ശെയ്ഖ് അസുഖബാധിതനായ പിതാവിനെ സന്ദര്‍ശിക്കുന്നതിനായി മുംബൈയില്‍ എത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss