|    May 22 Mon, 2017 11:06 pm
FLASH NEWS

ദലൈലാമ 10 ലക്ഷം രൂപ സംഭാവന നല്‍കി

Published : 13th April 2016 | Posted By: SMR

തിരുവനന്തപുരം: പരവൂ ര്‍ അപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദലൈലാമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. ദുരന്തത്തില്‍ അനുശോചിച്ചു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രക്ഷാ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയി ല്‍ നടക്കുന്നതില്‍ ലാമ സംതൃപ്തി രേഖപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day