|    May 29 Mon, 2017 6:59 pm
FLASH NEWS

ദലിത് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി

Published : 25th July 2016 | Posted By: SMR

കോഴിക്കോട്: ദലിത് വിദ്യാര്‍ഥിനിയെ കോളജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. വയനാട് സ്വദേശി അസീസ് തരുവണക്കെതിരേ ഡിഗ്രി വിദ്യാര്‍ഥിനിയാണ് ഫറോക്ക് പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദലിത് പെണ്‍കുട്ടിയുടെ പരാതിയായതിനാല്‍ സൗത്ത് അസി. കമ്മീഷണറാണ് കേസ് അന്വേഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day