|    Jan 21 Sat, 2017 4:25 pm
FLASH NEWS

ദലിത് യുവതികള്‍ക്ക് ജാമ്യം

Published : 18th June 2016 | Posted By: mi.ptk

dalit-sisters-2.jpg.

തിരുവനന്തപുരം: ജാതിപ്പേര് വിളിച്ചെന്നാക്ഷേപിച്ച് സിപിഎം പ്രവര്‍ത്തകരെ ഓഫീസില്‍ കയറി മര്‍ദിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത ദലിത് യുവതികള്‍ക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി കോടതിയാണ് അഖിലയ്ക്കും അഞ്ജനയ്ക്കും ജാമ്യം അനുവദിച്ചത്. ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാവണമെന്ന നിര്‍ദേശമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 165 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക