|    Apr 25 Wed, 2018 4:44 am
FLASH NEWS

ദലിത് നേതാക്കളുടെ അറസ്റ്റ്; എസ്ഡിപിഐ പ്രതിഷേധിച്ചു

Published : 10th April 2018 | Posted By: kasim kzm

കണ്ണൂര്‍: പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന സുപ്രിംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയതിനു ദലിത് നേതാക്കളായ എം ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂര്‍ സിറ്റി മേഖലാ കമ്മിറ്റി കണ്ണൂര്‍ സിറ്റിയില്‍ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, റാസിഖ് ആയിക്കര നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss