|    Jul 21 Fri, 2017 4:20 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദലിതുകള്‍ക്ക് എതിരായ ആക്രമണത്തില്‍ ലജ്ജിക്കുന്നു: മോദി

Published : 19th October 2016 | Posted By: SMR

ലുധിയാന: സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ദലിതുകള്‍ക്കു നേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ താന്‍ ലജ്ജകൊണ്ട് തലകുനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലുധിയാനയില്‍ പട്ടികജാതി, വര്‍ഗങ്ങള്‍ക്കുള്ള സംരംഭകത്വ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ജാതീയതയ്ക്കും അയിത്തത്തിനുമെതിരേ ശബ്ദമുയര്‍ത്തിയ ഗുരു ഗോവിന്ദ് സിങിന്റെ പാത പിന്തുടരാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക