|    Mar 23 Thu, 2017 5:59 am
FLASH NEWS

ദത്തുപുത്രിയെ കൊന്ന് ഫ്രഞ്ച് വനിത ആത്മഹത്യ ചെയ്തു

Published : 17th July 2016 | Posted By: SMR

പനാജി: ഏഴു വയസ്സുകാരിയായ ദത്തുപുത്രിയെ കൊന്ന ശേഷം ഫ്രഞ്ച് വനിത ആത്മഹത്യ ചെയ്തു. അന്‍ജുന വില്ലേജിനടുത്തു താമസക്കാരിയായ സെവറിനാ ഫിക്വേര്‍ഡോ ആണ് മൂന്നു വര്‍ഷം മുമ്പ് താന്‍ ദത്തെടുത്ത് വളര്‍ത്തിയ മകളെ കൊന്നതിനു ശേഷം ബ്ലെയ്ഡ് കൊണ്ട് കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. ഇവരുടെ ഭര്‍ത്താവ് ഫ്രാന്‍സിലായിരുന്നു. ആത്മഹത്യാകുറിപ്പില്‍ സെവറീന വിഷാദരോഗിയായിരുന്നെന്നു സൂചനയുണ്ട്.

(Visited 26 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക