|    Aug 17 Thu, 2017 9:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധക്കപ്പല്‍

Published : 11th August 2017 | Posted By: fsq

 

മനില: ദക്ഷിണ ചൈനാ കടലില്‍ ചൈന അവകാശവാദം ഉന്നയിക്കുന്ന ദ്വീപിന് സമീപം യുഎസ് യുദ്ധക്കപ്പല്‍ നങ്കൂരമിട്ടതായി യുഎസ് നേവി അധികൃതര്‍ അറിയിച്ചു. യുഎസ് യുദ്ധക്കപ്പല്‍ നങ്കൂരമിടുമ്പോള്‍ സമീപത്ത് ചൈനീസ് കപ്പലുകളും ഉണ്ടായിരുന്നതായി യുഎസ് അധികൃതര്‍ അറിയിച്ചു. മേഖലയിലെ ചൈ—നയുടെ അവകാശവാദത്തിന് വെല്ലുവിളിയുയര്‍ത്തുകയാണ് യുഎസിന്റെ ലക്ഷ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക