|    Oct 19 Fri, 2018 7:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദക്ഷിണ കേരള ത്വലബ കോണ്‍ഫറന്‍സ് ആലപ്പുഴയില്‍

Published : 6th September 2017 | Posted By: fsq

 

കോഴിക്കോട്: ‘അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം’ പ്രമേയത്തില്‍ ഒക്ടോബര്‍ 19, 20, 21 തിയ്യതികളില്‍ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടക്കുന്ന എസ്‌കെഎസ്എസ്എഫ് കേരള ത്വലബ കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബ കോണ്‍ഫറന്‍സ് ആലപ്പുഴയില്‍ നടക്കും. ഈമാസം 8ന് ആലപ്പുഴ പതിയാങ്കര ശംസുല്‍ ഉലമ ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികള്‍ പങ്കെടുക്കും. ടോക് ഫോര്‍ ടുമാറോ, പ്രൊജക്റ്റ് സബ്മിറ്റ്, മജ്‌ലിസുന്നൂര്‍ തുടങ്ങിയ സെഷനുകളില്‍ പ്രമുഖര്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss