|    Oct 23 Mon, 2017 3:35 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ദക്ഷിണാഫ്രിക്ക 263ന് പുറത്ത്

Published : 21st August 2016 | Posted By: SMR

ഡര്‍ബന്‍: ന്യൂസിലന്‍ഡിനെതി രായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 263നു പുറത്ത്. 53 റണ്‍സെടുത്ത ഹാഷിം അംലയാണ് ടോപ്‌സ്‌കോറര്‍. മൂന്ന് വി ക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടും നീല്‍ വാഗ്‌നറുമാണ്  തിളങ്ങിയത്.
മറുപടി ബാറ്റിങിനിറങ്ങിയ കിവീസ് രണ്ടാംദിനം മഴമൂലം കളി തടസ്സപ്പെടുമ്പോള്‍ രണ്ട് വിക്കറ്റിന് 15 റണ്‍സെന്ന നിലയില്‍ പതറുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക