|    Oct 22 Sun, 2017 6:39 am
Home   >  Todays Paper  >  page 11  >  

ദക്ഷിണാഫ്രിക്ക തോറ്റതിങ്ങനെ…

Published : 13th June 2017 | Posted By: fsq

 

ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ഫഫ് ഡുപ്ലെസിസ് ആണെന്ന് പറഞ്ഞാല്‍ അതു തെറ്റാകില്ല. കാരണം ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കരുത്തായ എബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് മില്ലര്‍ എന്നിവരെ റണ്ണൗട്ടാക്കിയത് ഡുപ്ലെസിസിന്റെ അനാവശ്യ റണ്‍ശ്രമമാണ്. ഡുപ്ലെസിസ് അടുത്ത് തട്ടിയിട്ട പന്തില്‍ റണ്ണിന് ശ്രമിച്ചെങ്കിലും പാണ്ഡ്യയുടെയും ധോണിയുടെയും കൂട്ടായ ശ്രമത്തില്‍ ബലിയാടായത് ഡിവില്ലിയേഴ്‌സാണ്. ഇതിനെ സ്വാഭാവികം എന്ന് വിളിക്കാമെങ്കിലും മില്ലറുടെ റണ്ണൗട്ട് അങ്ങനെയായിരുന്നില്ല. ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറിലൊതുക്കിയനിര്‍ണായകമായ രണ്ടാം വിക്കറ്റ് ഇങ്ങനെയായിരുന്നു:

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക