|    Jul 19 Thu, 2018 5:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ദക്ഷിണാഫ്രിക്ക- ഇന്ത്യ ക്രിക്കറ്റ് മല്‍സരക്രമമായി

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയുടെ മല്‍സര ക്രമമായി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റും ആറ് ഏകദിനവും മൂന്ന് ട്വന്റി മല്‍സരങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി അഞ്ചിനാവും പരമ്പര ആരംഭിക്കുന്നത്. മറ്റ് മല്‍സരങ്ങളുടെ സമയക്രമം പിന്നീട് അറിയിക്കുമെന്നും ബിസിസിസിഐ ആക്റ്റിങ് സെക്രട്ടറി അമിതാബ് ചൗധരി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss