|    Jul 16 Mon, 2018 12:10 pm
Home   >  Todays Paper  >  page 11  >  

ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

Published : 28th August 2016 | Posted By: SMR

സെഞ്ചൂറിയന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം.
ആദ്യദിനം 61 ഓവര്‍ കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റിന് 210 റണ്‍സെടുത്തു.
ഓപണര്‍മാരായ ക്വിന്റണ്‍ ഡി കോക്കിന്റെയും (82) സ്റ്റീഫ ന്‍ കുക്കിന്റെയും (56) അര്‍ധസെഞ്ച്വറികളാണ് ആതിഥേയരുടെ നില ഭദ്രമാക്കിയത്. ഒന്നാം വിക്കറ്റില്‍ ഈ സഖ്യം 133 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss