ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം
Published : 7th October 2016 | Posted By: SMR
ഡര്ബന്: ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും തന്നില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പന്‍ ജയം. നല് വിക്കറ്റിനാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക ഓസീസിനെ തറപറ്റിച്ചത്.
ബാറ്റിങ് വെടിക്കെട്ട് കണ്ട മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 49.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.
ബാറ്റിങ് വെടിക്കെട്ടോടെ സെഞ്ച്വറി (118*).തികച്ച മില്ലര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.